Skip to main content

കണിച്ചുകുളങ്ങര റെയിൽവേ ഗേറ്റ് ജൂലൈ ഒന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം

 

ചേർത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണിച്ചുകുളങ്ങര ഗേറ്റ് ജൂലൈ ഒന്ന് രാത്രി പത്തു മണി മുതൽ ജൂലൈ ആറിന് വൈകിട്ട് ആറ് വരെഅറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള എസ് എൽ പുരം ഗേറ്റ് അല്ലെങ്കിൽ തിരുവിഴ ക്ഷേത്രം ഗേറ്റ്
 വഴി പോകണം.

(പിആർ/എഎൽപി/1278)
 

date