Skip to main content

ഐ.ടി.ഐ.പ്രവേശനം-അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ.ഐ.ടി.ഐ, പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ., നിലമ്പൂര്‍ ഗവ.ഐ.ടി.ഐ. എന്നിവിടങ്ങളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  ജൂലൈ ആറിനകം https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ. കളില്‍ അസ്സല്‍ രേഖകളുമായി നേരിട്ടെത്തി ജൂലായ് ഒന്‍പതിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ നമ്പര്‍ : 04832 850238, 04933 254088, 04931 222932.

date