Post Category
ഡി.എല്‍.എഡ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-28 വര്‍ഷത്തെ ഗവണ്മെന്‍്/എയ്ഡഡ് മേഖലയിലേക്കുള്ള ഡി.എല്‍.എഡ് റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ജൂലൈ ഏഴിന് രാവിലെ ഒന്‍പതു മുതല്‍ മലപ്പുറം ഗവ.ടി.ടി.ഐ യില്‍ വെച്ച് നടക്കും. വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്.
date
- Log in to post comments