Skip to main content

അംഗപരിമിതർക്കായി പരിമിതികളില്ലാതെ  ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കും -ജില്ലാ കളക്ടർ

  

                                  

 

ആലപ്പുഴ: സമൂഹത്തിൽ ഏറ്റവും കൂടുതൽ  ബുദ്ധിമു'ുകളും അവശതയും അനുഭവിക്കു അംഗപരിമിതർക്കായി പരിമിതികളില്ലാതെ  ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുമെ് ജില്ലാ കളക്ടർ ടി.വി.അനുപമ പറഞ്ഞു.ഭിശേഷിക്കാർക്കായുള്ള അന്തർദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുു കളക്ടർ. എന്തൊക്കെ ക്ഷേമ പ്രവർത്തനങ്ങളും സംവിധാനങ്ങളുമാണ് ഭിശേഷിക്കാരുടെ ഉമനത്തിനായി ആവശ്യമുള്ളതെ് ഈ വിഭാഗത്തിൽപ്പെ'വർക്കു ത െനിർദ്ദേശിക്കാവുതാണ്. മുഖ്യധാരാ പ്രവർത്തനങ്ങിൽ പങ്കാളികളാകുതിനും സന്തുഷ്ട ജീവിതം ഉറപ്പുവരുത്തുതിനുള്ള സർക്കാർ ശ്രമങ്ങളിൽ അനുഭാവ പൂർണ്ണമായ പിന്തുണ സമൂഹത്തിൽ നിുണ്ടാകണമെും കളക്ടർ പറഞ്ഞു.മുനിസിപ്പൽ ടൗഹാളിൽ നട ചടങ്ങിൽ ആലപ്പുഴ നഗരസഭാംഗം എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സാമൂഹ്യ നീതി ഓഫീസർ അനിറ്റ.എസ്.ലിൻ സ്വാഗതവും സീനിയർ സൂപ്രണ്ട് വി.എൻ.സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

(പി.എൻ.എ.2934/17)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുരുുകളുടെ സംഭാവനയായി 60,000 രൂപ

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആലപ്പുഴ ബ്രൈറ്റ് ലാൻഡ് ഡിസ്‌കവറി സ്‌കൂളിലെ വിദ്യാർഥികൾ 60,000 രൂപ സംഭാവന നൽകി. പ്രിൻസിപ്പൽ സുധസോണ് അധ്യാപകാരയ അജിത് ജയൻ, ജയന്തി അനിൽകുമാർ വിദ്യാർഥികളായ എസ്.ആദിത്യൻ, സായികേശവ്, കല്ല്യാണി എച്ച്. കരുവേലിൽ, ജെറുഷ അക്കു അൻഡ്രൂസ്, പൂജ എസ്. മേനോൻ, ഇഫ സാറ, ഋത്വിക ആർ.ഷേണായി, എൻ.അജയ്, എ.അതുൽ കൃഷ്ണ, സോന മോനിച്ചൽ മിനൽ ആൻ സെജോ, വിഭ മനോജ് എിവരാണ് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ടി.വി.അനുപമെയ കണ്ട് ചെക്ക് കൈമാറിയത്.
ചിത്രം കപ്ഷൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴ ബ്രൈറ്റ് ലാൻഡ് ഡിസ്‌കവറി സ്‌കൂളിലെ വിദ്യാർഥികൾ നൽകു സംഭാവന ജില്ലാ കളക്ടർ ടി.വി. അനുപമയക്ക് കൈമാറുു.

 (പി.എൻ.എ.2935/17)

ക്വ'േഷൻ ക്ഷണിച്ചു

ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ ഭരണിക്കാവ്  ഐ.സി.ഡി.എസ്. പ്രോജക്ടിലെ 173 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുതിന് സ്ഥാപനങ്ങൾ/അംഗീകൃത സ്ഥാപനങ്ങളിലെ വ്യക്തികൾ എിവരിൽ നി് മുദ്രവച്ച ക്വ'േഷനുകൾ ക്ഷണിച്ചു. ക്വ'േഷൻ ഡിസംബർ 16ന് ഉച്ചയ്ക്ക് ഒരുമണിവരെ സമർപ്പിക്കാം. അ് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.. ഫോ: 0477 2382583.

                                                               (പി.എൻ.എ.2936/17)

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇ് 

ആലപ്പുഴ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇ്( ഡിസംബർ ആറ്) ആലപ്പുഴ  കളക്ടറേറ്റ് കോഫറൻസ് ഹാളിൽ രാവിലെ 11ന്  നടക്കും. ആലപ്പുഴ പത്തനതി' ജില്ലയിൽ നിുള്ള പരാതികൾ പരിഗണിക്കും. പുതിയ പരാതികളും സിറ്റിങിൽ സ്വീകരിക്കുതാണ്.
                                                              (പി.എൻ.എ.2937/17)

ഗോധനം പദ്ധതി അപേക്ഷിക്കാം
ആലപ്പുഴ:ജില്ലാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ'ികജാതി-പ'ികവർഗ വിഭാഗങ്ങൾക്കായി ക്ഷീരവികസന വകുപ്പ് നടപ്പാക്കു ഗോധനം പദ്ധതിയിലേക്ക് 15 ഗു
ണഭോക്താക്കളെ തെരഞ്ഞെടുക്കുു. അമ്പലപ്പുഴ, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങൂർ, ചേർത്തല, ഹരിപ്പാട്, പ'ണക്കാട്, തൈക്കാ'ുശ്ശേരി, വെളിയനാട് എി േേ'ാക്കുകളിൽ യഥാക്രമം രണ്ട്, ഒ്, രണ്ട്, രണ്ട്, ഒ്, രണ്ട്, രണ്ട്, രണ്ട്, ഒ് എിങ്ങനെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡിസംബർ 15നകം അതത് 'ോക്ക് ക്ഷീരവികസന ഓഫീസർക്ക് വെള്ളപേപ്പറിൽ വിശദമായ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന ഓഫീസിലും ആലപ്പുഴ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂ'ി ഡയറക്ടർ ഓഫീസിലും ലഭിക്കും. ഫോ: 0477-2252358.
                                                              (പി.എൻ.എ.2938/17)

ക്ഷീരസഹകരണ മേഖല വിദഗ്ധ സമിതി സിറ്റിങ് 11ന്
ആലപ്പുഴ: കേരളത്തിലെ ക്ഷീരസഹകരണ മേഖലയെ കുറിച്ച് പഠിച്ച് റിപ്പോർ'് സമർപ്പിക്കുതിന് ലിഡാജേക്കബ് അധ്യക്ഷയായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ സിറ്റിങ് ഡിസംബർ 11ന് രാവിലെ 10ന് ആലപ്പുഴ വാടയ്ക്കൽ ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടക്കും. ജില്ലയിൽ ക്ഷീരമേഖലയും ക്ഷീരസഹകരണ മേഖലയുമായി ബന്ധപ്പെ'വർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിദഗ്ധ സമിതിക്ക്‌നൽകാവുതാണ്. 
                                                                       (പി.എൻ.എ.2939/17)

പതാക ദിനാചരണം നാളെ
ആലപ്പുഴ: സായുധസേന പതാക ദിനാചരണം നാളെ (ഡിസംബർ ഏഴ് വ്യാഴം) രാവിലെ 11ന് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം നിർവഹിക്കും. സായുധസേന പതാകയുടെ ആദ്യ വില്പനയും നിർവഹിക്കും. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് വിങ് കമാൻഡർ (റി') സി.ഒ.ജോ അധ്യക്ഷത വഹിക്കും. ജില്ലാ സൈനികക്ഷേമ ഓഫീസർ പി.എസ്. സാംബശിവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, കലവൂർ എൻ.ഗോപിനാഥ്, കെ.ശിവാനന്ദൻ, കെ.പീതാംബരൻ, കെ.കെ.രാമചന്ദ്രൻ, ഈശോ  വർഗീസ്, സി.കെ.മണി, സൈനിക ക്ഷേമ ഓഫീസ് വെൽഫെയർ ഓർഗനൈസർ കെ.കെ. ചന്ദ്രൻ എിവർ പങ്കെടുക്കും.
                                                            (പി.എൻ.എ.2940/17)

ഇന്റേഷിപ്പ്: വാക്ക്-ഇൻ- ഇന്റർവ്യൂ
ആലപ്പുഴ: ആറു മാസത്തെ ഇന്റേഷിപ്പിനായി ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികളിൽ നിും കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഡിസംബർ എ'ിന് രാവിലെ 10 മുതൽ 12 മണി വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കു വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡേറ്റയോടൊപ്പം യോഗ്യത തെളിയിക്കു അസൽ  സർ'ിഫിക്കറ്റുകളും ശരിപകർപ്പും കൊണ്ടു വരണം.

                                                    (പി.എൻ.എ.2941/17)

മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാംആലപ്പുഴ: വെളിയനാട്, ചമ്പക്കുളം 'ോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കു പ'ികജാതി വിഭാഗം വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തു പ്രവേശന പരീക്ഷ പാസായി പഠനം നടത്തുവരായിരിക്കണം. ജാതി, വരുമാനം, എസ്.എസ്.എൽ.സി, ആധാർ, ബാങ്ക് പാസ് ബുക്ക് എിവ സഹിതം 'ോക്ക് പ'ികജാതി വികസന ഓഫീസിൽ ഡിസംബർ 15നകം അപേക്ഷ നൽകണം.
                                                   
                                                                     (പി.എൻ.എ.2942/17)

                                                                     (പി.എൻ.എ.2943/17)

വിമുക്തഭടന്മാർക്ക് പെന്യൂറി ഗ്രാന്റിനായി ലൈഫ് സർ'ിഫിക്കറ്റ് നൽകണം

ആലപ്പുഴ: കേന്ദ്രീയ സൈനിക ബോർഡിൽ നിും പെന്യൂറി ഗ്രാന്റ്  ലഭിക്കു വിമുക്ത ഭടന്മാർക്കും വിധവകൾക്കും തുടർ്ഗ്രാന്റ് ലഭിക്കുതിന് ഫെബ്രുവരി 28നകം ലൈഫ് സർ'ിഫിക്കറ്റ് നൽകണം. വിമുക്തഭടന്മാർ/ വിധവകൾ  മിലി'ിറി സർവീസ് രേഖകളും, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡിന്റെ പകർപ്പ്,  ബാങ്ക്പാസ് ബുക്കിന്റെ പകർപ്പ് , എീ രേഖകളുമായി ഫെബ്രുവരി 28നകം  ജില്ലാ സൈനികക്ഷേമ ഓഫീസിൽ എത്തി ജില്ലാ സൈനിക ക്ഷേമ ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകു ലൈഫ് സർ'ിഫിക്കറ്റ് കൈപ്പറ്റണം. 

                                                                     (പി.എൻ.എ.2944/17)

രക്ഷാബോ'ുകളിൽ നിയമനം : ഇന്റർവ്യൂ 11ന്  

ആലപ്പുഴ: ജില്ലയിലെ തോ'പ്പള്ളി തീരദ്ദേശ പൊലീസ് സ്റ്റേഷനിലെ ഇന്റർസെപ്റ്റർ, റെസ്‌ക്യൂ ബോ'ുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ (പരമാവധി 89 ദിവസം) ജീവനക്കാരെ നിയോഗിക്കുു. സ്ത്രീകൾ, വികലാംഗർ, രോഗികൾ എിവർ ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാൻ അർഹരല്ല. തസ്തികയും യോഗ്യതയും ചുവടെ. 

ബോ'് കമാൻഡർ (റെസ്‌ക്യൂ ബോ'്);ഒഴിവ് ഒ്.  23,500 രൂപ സഞ്ചിത  വേതനം ഉള്ള ബോ'് കമാൻഡർ  തസ്തികയ്ക്ക് അപേക്ഷിക്കുവർ വിരമിച്ച നേവി/കോസ്റ്റ്ഗാർഡ്/ബി.എസ്.എഫ്. വാ'ർ വിങ് സൈനികർ ആയിരിക്കണം. കേരള മൈനർ പോർ'്‌സ് നൽകിയി'ുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്ട് റൂൾസ്)/എം.എം.ഡി. ലൈസൻസും കടലിൽ ബോ'് ഓടിച്ചുള്ള അഞ്ചു വർഷത്തെ പരിചയവും ഉള്ളവരാകണം. പ്രായം  50 വയസ് കവിയരുത്.
അസിസ്റ്റന്റ്  ബോ'് കമാൻഡർ (റെസ്‌ക്യൂ ബോ'്): 22,500 രൂപ മാസ വേതനം ഉള്ള അസിസ്റ്റന്റ് ബോ'് കമാൻഡർ തസ്തികയ്ക്ക് അപേക്ഷിക്കുവർ  വിരമിച്ച നേവി/കോസ്റ്റ്ഗാർഡ്/ബി.എസ്.എഫ്. വാ'ർ വിങ് സൈനികർ ആയിരിക്കണം. കേരള മൈനർ പോർ'്‌സ് നൽകിയി'ുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്ട് റൂൾസ്)/എം.എം.ഡി. ലൈസൻസും കടലിൽ ബോ'് ഓടിച്ചുള്ള മൂു വർഷത്തെ പരിചയവും ഉള്ളവരാകണം. പ്രായം  50 വയസ് കവിയരുത്.

ആറ് ഒഴിവുള്ള ബോ'് സ്രാങ്ക് തസ്തികയിലേക്ക് ഏഴാംതരം ജയിച്ചവർക്ക് അപേക്ഷിക്കാം. ബോ'് സ്രാങ്ക് സർ'ിഫിക്കറ്റ്/എം.എം.ഡി. ലൈസൻസ്/മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ്/ട്രാവൻകൂർ-കൊച്ചിൻ റൂൾ പ്രകാരമുള്ള ബോ'് സ്രാങ്ക് ലൈസൻസ് എിവ ഉള്ളവരാകണം. ദിവസം 1000 രൂപ വേതനം ലഭിക്കും. അഞ്ച് ട/12 ട ഇന്റർസെപ്റ്റർ ബോ'ിൽ കടലിൽ ജോലി ചെയ്തുള്ള  മൂു വർഷത്തെ പരിചയം വേണം. പ്രായം  45 വയസ് കവിയരുത്.
   ആറ്  ഒഴിവുള്ള ബോ'് ഡ്രൈവർ തസ്തികയ്ക്ക് ദിവസം അറുനൂറ്  രൂപ വേതനം ലഭിക്കും.  യോഗ്യത- ഏഴാം ക്‌ളാസ് വരെ പഠിച്ചവരാകണം. ബോ'് ഡ്രൈവർ സർ'ിഫിക്കറ്റ്/എം.എം.ഡി. ലൈസൻസ് ഉണ്ടായിരിക്കണം. വിരമിച്ച നേവി/കോസ്റ്റ്ഗാർഡ്/ബി.എസ്.എഫ്. /എക്‌സ് സി.ആർ.പി.എഫ് ആയിരിക്കണം.അഞ്ച് ട/12 ട ഇന്റർസെപ്റ്റർ ബോ'ിൽ കടലിൽ ബോ'് ഓടിച്ചുള്ള മൂു വർഷത്തെ പരിചയം വേണം. പ്രായം 45 വയസ് കവിയരുത്.
ബോ'് ലാസ്‌കർ തസ്തികയ്ക്ക് ആറു ഒഴിവാണുള്ളത്. ദിവസം 400 രൂപ വേതനം ലഭിക്കും. ഏഴാം ക്‌ളാസ് വരെ പഠിച്ചവരും പോർ'് വകുപ്പ് നൽകു ബോ'് ലാസ്‌കർ ലൈസൻസും ഉണ്ടായിരിക്കണം. പ്രായം 18-35 നും മധ്യേ.

സ്‌പെഷ്യൽ മറൈൻ  ഹോം ഗാർഡ്: നാല് ഒഴിവുള്ള സ്‌പെഷ്യൽ മറൈൻ  ഹോം ഗാർഡ് തസ്തികയിലേക്ക് ഏഴാംതരം ജയിച്ചവർക്ക് അപേക്ഷിക്കാം.ദിവസം 500 രൂപ.. അഞ്ചു വർഷത്തെ പുറംകടലിലെ പരിചയം .കടലിൽ രക്ഷാ പ്രവർത്തനം നടത്താനുളള കഴിവും പരിചയവും ഉള്ളവരായിരിക്കണം. പ്രായം 24 വയസ് പൂർത്തിയായിരിക്കണം.

അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരീക്ഷയിൽ വിജയിക്കണം.ആദ്യ മൂ് തസ്തികകൾക്ക് അഞ്ചടി നാല് ഇഞ്ച് ഉയരം, എല്ലാ തസ്തികയ്ക്കും  നിശ്ചിത ദൂരക്കാഴ്ച ഉണ്ടായിരിക്കണം. ഓം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകു ശാരീരിക-മാനസിക-ആരോഗ്യക്ഷമത തെളിയിക്കു സർ'ിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീകൾ,ഭിശേഷിയുള്ളവർ, രോഗികൾ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.ഉദ്യോഗർഥികൾ ബന്ധപ്പെ' രേഖകൾ സഹിതം ഡിസംബർ11ന്  രാവിലെ 8ന് ആവശ്യമായ രേഖകൾ സഹിതം തോ'പ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിൽ  ഹാജരാകണം. 

                                                                     (പി.എൻ.എ.2945/17)
കടൽ ക്ഷോഭം: ഒരാഴ്ചത്തെ റേഷൻ സൗജന്യമായി നൽകും
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ കടൽക്ഷോഭം ദുരിതത്തിലായ മത്സ്യത്തൊഴിലാളി  കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ റേഷൻ  സൗജന്യമായി നൽകും. വിതരണം നടത്തുു.  റേഷൻ കാർഡിൽ മത്സ്യത്തൊഴിലാളി എ് രേഖപ്പെടുത്തിയ'ുള്ള എല്ലാ കുടുംബങ്ങൾക്കും  മുൻഗണന/മുൻഗണനേതര തരംതിരിവില്ലാതെ സൗജന്യ റേഷന് അർഹതയുണ്ടായിരിക്കുമെ് ബന്ധപ്പെടണമെ് ഫിഷറീസ് ഡെപ്യൂ'ി ഡയറക്ടർ അറിയിച്ചു.   
                                                                     (പി.എൻ.എ.2946/17)

മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനം
ആലപ്പുഴ: സംസ്ഥാനത്തെ വിവധ  സർക്കാർ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കായി  സാമൂഹികനീതി വകുപ്പും സാമൂഹിക സുരക്ഷ മിഷനും ചേർ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജിൽ ദ്വിദിന പരിശീലനം സംഘടിപ്പിക്കുു. പുനരധിവാസ പ്രവർത്തനങ്ങളിൽ മെഡിക്കൽ വിദ്യാർഥികളുടെ പങ്ക് എ വിഷയത്തിൽ ഇും (ഡിസംബർ ആറ്) നാളെയും റ്റി.ഡി മെഡിക്കൽ കോളജ് ഗോൾഡൻ ജൂബില് ഹാളിൽ  നടക്കു പരിശീലന പരിപാടി രാവിലെ 11ന്  ജില്ലാ കളക്ടർ ടി.വി.അനുപമ  ഉദ്ഘാടനം  ചെയ്യും. റ്റി.ഡി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തി വരു സാമൂഹ്യാിധിഷ്ഠിത  സാന്ത്വാന  പരിചരണം പരിപാടി മറ്റു സർക്കാർ മെഡിക്കൽ കോളജിലേക്കും  വ്യാപിക്കുതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുത്. ് ന'െല്ലിന് ക്ഷതം സംഭവിച്ച 30 ഓളം പേരുടെ കുടുംബസംഗമവും പരിപാടിയുടെ ഭാഗമായി ഏഴിന് നടക്കും. അനുയാത്ര പദ്ധതിയുടെ പ്രചാരകരായ എം പവർ ടീം അവതരിപ്പിക്കു മാജിക് ഷോയും ഉണ്ടാകും.
                                                                     (പി.എൻ.എ.2947/17)

ക്വ'േഷൻ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം ഗവമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പൾസ് ഒക്‌സിമീറ്റർ (രണ്ടെണ്ണം) വിതരണം ചെയ്യുതിന് മുദ്രവച്ച ക്വ'േഷൻ ക്ഷണിച്ചു. ഡിസംബർ 14ന് ഉച്ചകഴിഞ്ഞ് മൂുവരെ ക്വ'േഷൻ സ്വീകരിക്കും. ക്വ'േഷനുകൾ സൂപ്രണ്ട്, ഗവമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എ വിലാസത്തിൽ നൽകണം.

                                                                     (പി.എൻ.എ.2948/17)

// അവസാനിച്ചു //

date