Skip to main content

പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ് (ഒരു വര്‍ഷം, യോഗ്യത: പത്താം ക്ലാസ്), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറ് മാസം, യോഗ്യത: പ്ലസ് ടു), ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍ - ഒരു വര്‍ഷം, യോഗ്യത: പ്ലസ് ടു) കോഴ്‌സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.

 

date