Post Category
എം പിമാരുടെ കോൺഫറൻസ് ജൂലൈ 9ന്
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള കേരളത്തിലെ ലോക്സഭ, രാജ്യസഭ അംഗങ്ങളുടെ സമ്മേളനം ജൂലൈ 9 രാവിലെ 11 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
പി.എൻ.എക്‌സ്. 2344/2026
date
- Log in to post comments