Skip to main content

*മീനങ്ങാടി പോളിടെക്നിക്കിൽ നിയമനം*

മീനങ്ങാടി  ഗവ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന ഇലക്ട്രിക്കൽ വയറിങ്ങ് ആന്റ് സർവ്വീസിങ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് എന്നീ കോഴ്സുകളുടെ ഇൻസ്ട്രക്ടർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ, ഫുൾ ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 10 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 828136209

date