Skip to main content

കോഴ്സ് പ്രവേശനം

 കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍   ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ തതുല്ല്യം.  കോഴ്സ് കാലാവധി: ആറ് മാസം. എസ്.സി/എസ്.ടി /ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. ഫോണ്‍: 8547005083, 9447488348.  
 

 
 

date