Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലുള്ള റെയില്‍വേ ഗേറ്റ് (എല്‍ സി നം. 167) ജൂലൈ ആറ് രാവിലെ ഒന്‍പത് മുതല്‍ ജൂലൈ 14ന് വൈകീട്ട് അഞ്ച് വരെ അടച്ചിടുന്നതിനാല്‍ പട്ടാമ്പി - പള്ളിപ്പുറം റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ കൊപ്പം - മുതുതല റോഡ് വഴി പോകണമെന്ന് ഷൊര്‍ണൂര്‍ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments