Post Category
പ്ലസ് വൺ പ്രവേശനം
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ മുട്ടടയിൽ പ്രവർത്തിക്കുന്ന ഹയർസെക്കണ്ടറി സ്കുളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സയൻസ് ബാച്ചുകളിൽ ഒഴിവുകളുണ്ട്. SSLC/CBSE/ICSE തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം സ്കൂളിലും ihrd.kerala.gov.in ലും ലഭ്യമാണ്. SC/ST/OEC/OBC വിഭാഗക്കാർക്ക് നിയമാനുസൃത ഫീസാനുകൂല്യവും സ്റ്റൈപൻഡും ലഭിക്കും.
പി.എൻ.എക്‌സ്. 2369/2026
date
- Log in to post comments