Skip to main content

ഗസ്റ്റ് ലക്ചറർ നിയമനം

       നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രേണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദമോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9 രാവിലെ 10.30 ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, www.gptcnta.ac.in.

പി.എൻ.എക്‌സ്. 2375/2026

date