Post Category
സീറ്റൊഴിവ്
വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം (ഫിനാന്‍സ്), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് (പൊതുവിഭാഗം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം. ഇ-ഗ്രാന്‍ഡ്സിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമായിരിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 8547005042, 04922 255061.
date
- Log in to post comments