Post Category
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
തൃശൂരിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ വിവിധ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. വിവരങ്ങള്‍ക്ക് www.fcikerala.org.
ഫോണ്‍: 0487 -2384253, 9447610223.
date
- Log in to post comments