Skip to main content

പുനര്‍ലേലം

തൊടുപുഴ പുളിയന്മല റോഡില്‍ സി.എച്ച്/650 ല്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന കമാന ലേലം പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് മുട്ടം, തൊടുപുഴയില്‍ ജൂലൈ 9 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേല തീയതിക്കു മുന്‍പായി 2200/- രൂപ നിരതദ്രവ്യം കെട്ടി വെയ്ക്കേണം. മുദ്ര വച്ച ക്വട്ടേഷനുകളും ലേലത്തിന്റെ  തലേദിവസം വൈകുന്നേരം 4.30 വരെ മുട്ടം റോഡ്സ് സെക്ഷന്‍ ഓഫീസില്‍ സ്വീകരിക്കുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 226218

date