Skip to main content

ഖനനപ്രവര്‍ത്തന നിരോധനം ഭാഗികമായി നീക്കി

    ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരു നിരോധനം പിന്‍വലിച്ചതായി ജിയോളജിസ്റ്റ് അറിയിച്ചു. എാല്‍ ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് താലൂക്കുകളിലെ സാധാരണ മണ്ണ് ഖനനത്തിനുള്ള നിരോധനം ഒരറിയിപ്പുണ്ടാകുതുവരെ തുടരുതാണെും ജിയോളജിസ്റ്റ് അറിയിച്ചു. ഈ നിരോധനം സര്‍ക്കാര്‍ വക മരാമത്ത് പണികള്‍ക്ക് ബാധകമല്ല.
 

date