Post Category
അപേക്ഷ ക്ഷണിച്ചു
ഏറ്റുമാനൂർ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് ജൂലൈ 12 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനു അർഹത നേടിയവർ gci.polyadmission.org/ എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 0481-2587676, 9633345535.
date
- Log in to post comments