Skip to main content

പ്രവേശനം ആരംഭിച്ചു

അസാപ് കേരളയുടെ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വാഹന സർവീസിങ്, ജൂനിയർ ഡേറ്റ അനലിസ്റ്റ് (സൗജന്യം), ലോജിസ്റ്റിക്‌സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് 2. പ്രായപരിധി 18-40 വയസ്സ്. അവസാന തീയതി ജൂലൈ 12. ഫോൺ: 9495999688.

date