Skip to main content

ഐ.ടി.ഐ പ്രവേശനം

പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ് https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 10. ഫോൺ: 04829 292678, 8592055889, 6282841410.

date