Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ചെങ്ങന്നൂർ, കരുനാഗപ്പള്ളി നോളജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ് മെന്റ് (യോഗ്യത: പ്ലസ് ടൂ),സർട്ടിഫിക്കറ്റ് ഇൻവെയർഹൗസ്ആൻഡ് ഇൻവെന്ററി മാനേജ്‌മെന്റ്(യോഗ്യത:എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ:8136802304.

date