Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഫയര്‍ ഹൈഡ്രന്റ് സിസ്റ്റം, ഫയര്‍ പമ്പ് എന്നിവ സര്‍വീസ് മെയിന്റനന്‍സ് ചെയ്യുന്നതിനും ഒരു വര്‍ഷത്തേക്ക് എ എം സി ചെയ്യുന്നതിനുമായി അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 രാവിലെ 11 വരെ. ഫോണ്‍: 0466 2344053.

date