Skip to main content

സ്‌പോര്‍ട്‌സ് ക്വാ' നിയമനത്തിന് അപേക്ഷിക്കാം

2010-14 വരെ വര്‍ഷങ്ങളില്‍ കളരിപ്പയറ്റ്, മൗണ്ടനീയറിംഗ് എീ കായിക ഇനങ്ങളില്‍ നേ'ം കൈവരിച്ചി'ുളള പുരുഷ/വനിത കായികതാരങ്ങളില്‍ നിും സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാ'ാ നിയമനത്തിനു വേണ്ടിയുളള അപേക്ഷകള്‍ സമര്‍പ്പിക്കുതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ നീ'ി.  വിവരങ്ങള്‍ക്ക് 04862-223236   

date