Post Category
കോഴ്സ് പ്രവേശനം
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജി എസ്.ടി യൂസിംഗ് ടാലി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: ബിരുദം. ഫോണ്‍: 9496232583, 9495999672.
date
- Log in to post comments