Post Category
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 13ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജൂലൈ 10വരെ അപേക്ഷസമര്‍പ്പിച്ചും സ്‌പോട്ട്അഡ്മിഷനില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.polyadmission.org/let രജിസ്‌ട്രേഷന്‍ സമയം: രാവിലെ 9.30മുതല്‍ 10.30വരെ. ഫോണ്‍: 9446661515, 9656597062.
date
- Log in to post comments