Post Category
യുജി കോഴ്സിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷൻ
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ കേരള സ്‌പോർട്സ് കൗൺസിൽ 2026 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ജൂലൈ 9 രാവിലെ 10ന് കോളേജ് കാര്യാലയത്തിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസലും പകർപ്പുമായി ഹാജരാകണം.
പി.എൻ.എക്‌സ്. 2429/2026
date
- Log in to post comments