Skip to main content

മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന്
പ'ികജാതി വിഭാഗത്തില്‍പ്പെ'വരില്‍ നിും അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂ'ര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എിവയില്‍ എഞ്ചിനീയറിംഗ് ബിരുദം, എം.സി.എ പാസായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ബി.എസ്.സി കമ്പ്യൂ'ര്‍ സയന്‍സ, ഇലക്‌ട്രോണിക്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20നും 26നും മധ്യേ. തിരുവനന്തപുരത്ത് വച്ച് നല്‍കു പരിശീലനത്തിന് പങ്കെടുക്കുവര്‍ക്ക്  പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃെശ.ീൃഴ എ വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എിവ തെളിയിക്കു സര്‍'ിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം അപേക്ഷ ഡിസംബര്‍ 22ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എ വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ ര്യയലൃൃെശരറശ@േഴാമശഹ.രീാ എ വിലാസത്തിലേക്ക് ഇ മെയില്‍ അയക്കാം. ഫോ 0471-2323949.

date