Skip to main content

രേഖകൾ സമർപ്പിക്കാം

സർക്കാർ മെഡിക്കൽ കോളേജിലുംസ്വാശ്രയ കോളേജുകളിലും നടത്തുന്ന  എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന്  അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ജൂലൈ 13 വൈകിട്ട് 5 നകം രേഖകൾ സമർപ്പിക്കണം. രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കും. കൂടുതൽവിവരങ്ങൾക്ക്: 0471-2560361362363364www.lbscentre.kerala.gov.in

പി.എൻ.എക്‌സ്. 2446/2026

date