Skip to main content

സ്പോട്ട് അഡ്മിഷന്‍

 

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ട്രെയിനിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 10 രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടത്തും.  യോഗ്യത യഥാക്രമം പ്ലസ് ടു, എസ് എസ് എല്‍ സി. സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കളോടൊപ്പം ഹാജരാകണം. ഫോണ്‍: 0491 2504599, 8590605273.

 

date