Skip to main content

കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്ഉന്നത വിദ്യാഭ്യാസ വകുപ്പ്&പിആർഡിപി എൻ പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 11 രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ ലോവർ പ്രൈമറിഅപ്പർ പ്രൈമറിപ്രൈമറി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരത്ത് ആയുർവ്വേദ കോളേജിന് സമീപത്തുള്ള കുന്നുംപുറം ചിന്മയ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങൾ നടക്കും.

പി.എൻ.എക്‌സ്. 2467/2026

date