Post Category
*മെൻ്റർ ടീച്ചർ ഇൻ്റർവ്യൂ*
മാനന്തവാടി താലൂക്കിലെ മെൻ്റർ ടീച്ചർമാരുടെ നിയമനത്തിനുള്ള ഇൻ്റർവ്യൂ മാനന്തവാടി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ ജൂലൈ ഒന്പത്, 10, 13 തിയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ നടക്കും. എടവക, മാനന്തവാടി, വെളളമുണ്ട പഞ്ചായത്തുകളിലെ ഇന്‍റര്‍വ്യൂ ജൂലൈ ഒന്പതിനും തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഇന്‍റര്‍വ്യൂ ജൂലൈ 10 നും പനമരം, തൊണ്ടർനാട് പഞ്ചായത്തുകളിലെ ഇന്‍റര്‍വ്യൂ ജൂലൈ 13 നുമാണ് നടക്കുക. ഫോണ്‍ - 04935 240210
date
- Log in to post comments