Skip to main content

*കൂടിക്കാഴ്ച 18ന്*

ജില്ലാ ആയുർവേദ ആശുപത്രിയിൽ, പഞ്ചകർമ തെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷൻ, സെക്യൂരിറ്റി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 18ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കും. ഫോൺ: 04936207455

date