Post Category
*അറ്റന്‍ഡന്‍റ് കം ഡ്രൈവർ നിയമനം*
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്‍റെ പ്രവർത്തനങ്ങൾക്കായി അറ്റന്‍ഡന്‍റ് കം ഡ്രൈവർ തസ്‌തികയില്‍ നിയമിനം നടത്തുന്നു. എല്‍ എം വി ഡ്രൈവിംഗ് ലൈസൻസ്, സേവന പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, അഗീകൃത തിരിച്ചറിയൽ രേഖ, എന്നിവയുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 1ന് രാവിലെ 10.30ന് കല്‍പറ്റ ബ്ലോക്ക് കാര്യാലയത്തിൽ കൂടികാഴ്ച്ചക്ക് എത്തണം.
date
- Log in to post comments