Post Category
*ഗതാഗതം നിരോധിച്ചു*
തരുവണ പാലിയണാ കക്കടവ് റോഡിലുള്ള പഴയ കലുങ്ക് പൊളിച്ച് പണിയുന്നതിനാൽ കലുങ്ക് നിർമാണം പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. യാത്രക്കാര്‍ കക്കടവ് അരയാൽത്തറ കാപ്പിൽപ്പടി കരിങ്ങാലി തരുവണ വഴി പോകണം.
date
- Log in to post comments