Post Category
ഫലം പ്രസിദ്ധീകരിച്ചു
2026 ഫെബ്രുവരി നടത്തിയ സി.എം കിഡ്സ് സ്‌കോളർഷിപ്പ് (എൽ.പി) പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം https://pareekshabhavan.kerala.gov.in, https://bpekerala.in/lss_uss_2026 വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്. 2480/2026
date
- Log in to post comments