Post Category
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (10.07.2026) വൈകിട്ട് 5 മണിക്ക് ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പടെ ആകെ 80 സെന്റിമീറ്റർ) ഉയർത്തും.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
date
- Log in to post comments