Skip to main content

ലേലം

കൊട്ടാരക്കര പുതിയ റസ്റ്റ് ഹൗസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന വിവിധയിനം മരങ്ങള്‍ ലേലം ചെയ്യും. ജൂലൈ 15-ന് രാവിലെ 11 മണിക്ക് കൊട്ടാരക്കര റസ്റ്റ് ഹൗസിലാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കൊട്ടാരക്കര കാര്യാലയത്തില്‍ നിന്നും കൊല്ലം കാര്യാലയത്തില്‍ നിന്നും ലഭിക്കും.  
 

 

date