Skip to main content

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

2026-27 ലെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു ജൂലൈ 19ന് നടത്തുന്ന കേരള  ഹോട്ടൽ  മാനേജ്‌മെൻറ്  ആപ്റ്റിട്യൂട് ടെസ്റ്റിന്റെ ഹാൾ ടിക്കറ്റ്  www.lbscentre.kerala.gov.in ലെ ലോഗിൻ വഴി  ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2555/2026

date