Skip to main content

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ അർധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ : 26,500-60,700. കൂടുതൽവിവരങ്ങൾക്ക്: www.ksmha.org.

പി.എൻ.എക്‌സ്. 2558/2026

date