Post Category
ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെയും 4 മാസത്തേയും ഡിസൈനിംഗ് കോഴ്‌സുകളായ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, അഡ്വര്‍ടൈസിംഗ് ഗ്രാഫിക് ഡിസൈന്‍ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഐടിസി, ഡിഗ്രി, ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9895415653, 04872429000.
date
- Log in to post comments