Skip to main content

പി.എസ്.സി അഭിമുഖം ജൂലൈ 17 ന്

തൃശ്ശൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് II (ആയുര്‍വേദ) കാറ്റഗറി നം. 745/2024 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 17 ന് തൃശ്ശൂര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ വച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ്  മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വ്യക്തിവിവരകുറിപ്പ് പൂരിപ്പിച്ച് ഒടിവി സര്‍ട്ടിഫിക്കറ്റും, മറ്റ് നിര്‍ദ്ദിഷ്ട രേഖകളും സഹിതം നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date