Post Category
ക്യാമ്പ് 22ന്
മദ്രാസ് റെജിമെന്റില്‍ നിന്നും റെക്കോര്‍ഡ് ഓഫീസിന്റെ പ്രതിനിധികള്‍ ജൂലൈ 22ന് ജൈനിമേട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രാവിലെ 10 മുതല്‍ ക്യാമ്പ് ചെയ്യും. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം ആവശ്യമുള്ളവര്‍ (മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടരും, ആശ്രിതരും) രേഖകളുമായി എത്തണം. ഫോണ്‍: 8848155898 (എക്സ്. സുബേദാര്‍ എ രാമചന്ദ്രന്)
date
- Log in to post comments