Skip to main content

അഡ്മിഷൻ ആരംഭിച്ചു

ചാക്ക ഗവ. ഐ ടി ഐ, എസ് എസ് എൽ സി/ പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടി ഇന്റർനാഷണൽ ഡിപ്ലോമ ഇൻ കാർഗോ, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ ആൻഡ് ഓഫീസ് അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽവിവരങ്ങൾക്ക് : 9074303488.

പി.എൻ.എക്‌സ്. 2573/2026

date