Post Category
ലേലം
കോടതി കുടിശ്ശിക തുകയായ 89,000 രൂപ ഈടാക്കുന്നതിനായി എങ്കക്കാട് വില്ലേജ് ബ്ലോക്ക് 51, റീ.സര്‍വ്വേ 182/151 ല്‍ ഇള്‍പ്പെട്ട 0.0162 ഹെക്ടര്‍ സ്ഥലത്തില്‍ 1/4 അവകാശം ആഗസ്റ്റ് 20 ന് രാവിലെ 11 ന് എങ്കക്കാട് വില്ലേജ് ഓഫീസില്‍ തലപ്പിള്ളി തഹസില്‍ദാരോ തഹസില്‍ദാര്‍ അധികാരപ്പെടുത്തുല്ല ഉദ്യോഗസ്ഥനോ ലേലം ചെയ്യും.
date
- Log in to post comments