Post Category
നിര്‍വഹണാനുമതി നല്‍കി
എടക്കര ഗ്രാമപഞ്ചായത്തിലെ മുസ്ലിയാരങ്ങാടി ഖബര്‍സ്ഥാന്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തി നവീകരിക്കുന്നതിന് നിര്‍വഹണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments