Post Category
അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ താത്കാലിക ലക്ചറര്‍മാരെ നിയമിക്കുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഫസ്റ്റ് ക്ലാസോടുകൂടി ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്കും, മാത്തമാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവര്‍ക്ക് ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയിലേക്കും അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 17ന് രാവിലെ 10ന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments