Post Category
കേരള ലോകായുക്ത : ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത തൃശൂര്‍, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളില്‍ സിംഗിള്‍ ബെഞ്ച് / ഡിവിഷന്‍ ബെഞ്ച് സിറ്റിങ് നടത്തും. ജൂലൈ 21,22 തീയതികളില്‍ തൃശൂര്‍ ഗവ.ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, ജൂലൈ 23 ന് മൂവാറ്റുപുഴ വൈ എം സി എ കോണ്‍ഫറന്‍സ് ഹാളിലും, ജൂലൈ 24 ന് കോട്ടയം പി ഡബ്ല്യുഡി റെസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളിലും ക്യാമ്പ് സിറ്റിങ് നടത്തും. രാവിലെ 10.30 നായിരിക്കും സിറ്റിങ്. നിശ്ചിത ഫോമിലുള്ള പുതിയ പരാതികളും ക്യാമ്പുകളില്‍ സ്വീകരിക്കും.ഫോണ്‍:0471 2300362.
date
- Log in to post comments