Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നെന്മാറ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 47 അങ്കണവാടികള്‍ക്ക് പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ഉച്ചയ്ക്ക് 12 വരെ. ടെന്‍ഡര്‍ ഫോമുകള്‍ നെന്മാറ ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495215789.
date
- Log in to post comments