Skip to main content

ജോബ് ഡ്രൈവ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.ജൂലൈ 18 രാവിലെ 11ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടത്തുന്നത്. 

പത്താം ക്ലാസ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ പ്രൊഫഷണൽ യോഗ്യതകൾ തുടങ്ങിയവ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഫോൺ: 8921916220, 0471-2992609

date