Skip to main content

ക്യാംപ് ഫോളോവര്‍ നിയമനം

മലബാര്‍ സ്പെഷ്യല്‍ പോലീസ് (എം.എസ്.പി) ക്യാംപില്‍ ക്യാംപ് ഫോളോവര്‍മാരുടെ ജനറല്‍ വിഭാഗത്തിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 59 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖവും പ്രായോഗിക പരീക്ഷയും ജൂലൈ 21 ന് രാവിലെ 10 ന്  കമാന്‍ഡന്റ് ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍- 04832734921.
 

date