Post Category
യോഗം മാറ്റിവച്ചു
ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പരിഷത്ത്, മാരാമണ്‍ കണ്‍വന്‍ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ന് (6) ജലവിഭവമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 44/18)
date
- Log in to post comments