Post Category
പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (6) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (6) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: സൈമണ്‍ ജോര്‍ജ് ആന്‍ഡ് സണ്‍സ് പത്തനംതിട്ട, മുക്കന്നൂര്‍ മെഡിക്കല്‍സ് കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ബിനു മെഡിക്കല്‍സ് അടൂര്‍, ശ്രീശബരി മെഡിക്കല്‍സ് പന്തളം, ഭാരത് മെഡിക്കല്‍സ് കുറ്റപ്പുഴ തിരുവല്ല, ഡോക്‌ടേഴ്‌സ് മെഡിക്കല്‍സ് ആന്‍ഡ് ഡയബറ്റിക്‌സ് സെന്റര്‍ പഴവങ്ങാടി റാന്നി, താഴത്തില്ലത്ത് മെഡിക്കല്‍സ് വടശേരിക്കര. (പ്രതേ്യക പത്രക്കുറിപ്പ് 04/19)
date
- Log in to post comments